WORK IN PROGRESS PHOTOS OF AKMAS COLLEGE GROUND

അയ്യൻകാളി കോളജിന്റെ കായിക സ്വപ്നങ്ങൾ പൂവണിയുന്നു.
ദ്രുതഗതിയിൽ നിർമ്മാണം പുരോഗമിക്കുന്ന
അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളജ് ഗ്രൗണ്ട്.
നിർമ്മാണപുരോഗതി വിലയിരുത്തുന്ന കോളജ് മനേജർ ശ്രി .പുന്നല ശ്രീകുമാർ .

Comments

Popular Posts